ഇതുവരെയുള്ള കണക്ക് പ്രകാരം ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളും ലഭിച്ചു. വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ഗബ്രിയേല്‍ ബോറിക്ക്
ഭരണത്തിന്റെ ആദ്യ കാലയളവിൽ തന്നെ ട്രംപ് ഭരണകൂടം വാഗ്ധാനങ്ങളെല്ലാം പാലിച്ചുവെന്നും അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്നും മൈക്ക് ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡോണള്‍ഡ് ട്രംപിനുള്ള പിന്തുണ കുറയുന്നതായി സർവ്വേകൾ.